വകുപ്പു തല പരീക്ഷാ തീയതികൾ

atmalayalam
0 Min Read

നിപ രോഗ നിയന്ത്രണങ്ങള്‍ മൂലം സെപ്റ്റംബര്‍ 20,21 തീയതികളില്‍ കോഴിക്കോട് ജില്ലയില്‍ മാത്രവും 25 ന് സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷാകേന്ദ്രങ്ങളിലും മാറ്റി വച്ച വകുപ്പുതല പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ ഒന്ന് രണ്ട്,ആറ് തീയതികളില്‍ നടത്തുമെന്ന് പി എസ് സി അറിയിച്ചു.മുന്‍ നിശ്ചയിച്ച സമയക്രമങ്ങളില്‍ മാറ്റമില്ല. പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷാ തീയതിക്ക് 10 ദിവസം മുന്‍പ് പരീക്ഷാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കുമെന്നും അറിയിപ്പില്‍പറയുന്നു

Share This Article
Leave a comment