കെ എൽ മോഹന വർമ്മ ബി ജെ പി യിലേക്ക്

At Malayalam
0 Min Read

പ്രശസ്ത സാഹിത്യകാരൻ കെ എൽ മോഹന വർമ്മ ബി ജെ പി യിൽ ചേരുമെന്ന് അറിയുന്നു. ബി ജെ പി യുടെ മെമ്പർഷിപ് ക്യാമ്പയിൻ്റെ ഭാഗമായി എറണാകുളത്ത് നടക്കുന്ന പരിപാടിയിലാണ് വർമ്മ ബി ജെ പി യിൽ ചേരുന്നത്.

പ്രശസ്ത എഴുത്തുകാരനായ അദ്ദേഹം കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണത്തിൻ്റെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും കുറേക്കാലം പ്രവർത്തിച്ചിരുന്നു. കേരള സാഹിത്യഅക്കാദമി പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ ശ്രദ്ധേയ കൃതികൾ ഓഹരി, സ്‌റ്റോക് എക്സ്ചേഞ്ച്, ക്രിക്കറ്റ് തുടങ്ങിയവയാണ്.

Share This Article
Leave a comment