മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ( ഓഗസ്റ്റ് -30 ) ലഭിച്ച സംഭാവനകള്‍

At Malayalam
8 Min Read

കേരള ബുക്സ് & പബ്ലിക്കേഷൻസ് സൊസൈറ്റി, കാക്കനാട് – ഒരു കോടി രൂപ

തമിഴ്നാട് ഗവൺമെന്‍റ് എംപ്ലോയീസ് അസോസിയേഷൻ – 31,00,442 രൂപ

കോയമ്പത്തൂർ മലയാളി സമാജവും, സി എം എസ് എഡ്യൂക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് – 25 ലക്ഷം രൂപ

എം ഐ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, മരട്, കൊച്ചി – 25 ലക്ഷം രൂപ

- Advertisement -

കിനെസ്‌കോ പവര്‍ & യൂട്ടിലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് – 25 ലക്ഷം രൂപ

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ – 25 ലക്ഷം രൂപ

കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക്സ് ലിമിറ്റഡ് കൊച്ചി – 25 ലക്ഷം രൂപ

അ‍ഞ്ജലി ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി – 25 ലക്ഷം രൂപ

ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി – 25 ലക്ഷം രൂപ

- Advertisement -

ബഹ്‌റൈൻ പ്രതിഭ – 21,44,468.48 രൂപ

ക്ലീൻ കേരള കമ്പനി 15,65,899 രൂപ സംഭാവന നൽകി. ഇതിൽ കമ്പനി വിഹിതമായി 10 ലക്ഷം രൂപയും, ജീവനക്കാരിൽ നിന്ന് സമാഹരിച്ച 1,12,336 രൂപയും, കമ്പനിയുമായി സഹകരിക്കുന്ന 20 ഏജൻസികളിൽ നിന്ന് സമാഹരിച്ച 3,61,003 രൂപയും ഉൾപ്പെടുന്നു. കൂടാതെ വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ പഴകിയ തുണി മൂല്യവത്താക്കിയ ഇനത്തിൽ ലഭിച്ച 92,560 രൂപയും ഇതിലുണ്ട്.

ഹോട്ടല്‍ & അലൈഡ് ട്രെയ്ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി – 15 ലക്ഷം രൂപ

- Advertisement -

റബർ ബോർഡ് – 14,93,058 രൂപ

ഭാരതീയ വിദ്യാഭവൻ – 11,35,845 രൂപ

ഇടവ ഗ്രാമ പഞ്ചായത്ത് – 11 ലക്ഷം രൂപ

കോണ്‍ഗ്രസ് എസ് സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപ

വൈത്തിരി ഗ്രാമ പഞ്ചായത്ത് – 10 ലക്ഷം രൂപ

പൊൽപ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് – 10 ലക്ഷം രൂപ

പാലക്കാട് കോ – ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് – 10 ലക്ഷം രൂപ

വിതുര ഗ്രാമപഞ്ചായത്ത് – 10 ലക്ഷം രൂപ

കേരള ടൈലറിംഗ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് – 10 ലക്ഷം രൂപ

പീരുമേട് താലൂക്ക് കോ- ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ & റൂറൽ ഡെവലപ്മെൻറ് ബാങ്ക്, ഏലപ്പാറ – 10 ലക്ഷം രൂപ

ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – 10 ലക്ഷം രൂപ

ഒറ്റപ്പാലം കോ – ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് – 10 ലക്ഷം രൂപ

തിരുമിറ്റക്കോട് സര്‍വ്വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക് – 10 ലക്ഷം രൂപ

സാംസ്കാരിക സ്ഥാപനങ്ങള്‍ ചേര്‍ന്ന് – 48,89,732 രൂപ

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ – 10 ലക്ഷം രൂപ

ചലച്ചിത്ര അക്കാദമി – 10 ലക്ഷം രൂപ

കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് – 5,75,000 രൂപ

കേരള സംഗീത നാടക അക്കാദമി -5 ലക്ഷം രൂപ

കേരള ലളിതകലാ അക്കാദമി – 5 ലക്ഷം രൂപ

വജ്ര ജൂബിലി ഫെല്ലോഷിപ്പ് – 4,52,033 രൂപ

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – 2 ലക്ഷം രൂപ

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് – 1,32,000 രൂപ

കേരള സാഹിത്യ അക്കാദമി – ഒരു ലക്ഷം രൂപ

കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് – ഒരു ലക്ഷം രൂപ

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി – 50,000 രൂപ

വൈലോപ്പിള്ളി സംസ്കൃതി ഭവൻ – 50,000 രൂപ

കേരള ഫോക് ലോർ അക്കാദമി, രണ്ടാം ഗഡു – 50,000 രൂപ

മലയാളം മിഷൻ – 33,499 രൂപ

ജവഹർ ബാലഭവൻ തിരുവനന്തപുരം – 31,676

സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് -27,000 രൂപ

ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം – 26,000 രൂപ

കേരള സ്റ്റേറ്റ് ബുക്ക് മാർക്ക് – 25,000 രൂപ

വാസ്തു വിദ്യാ ഗുരുകുലം – 25,000 രൂപ

ഭാരത് ഭവൻ – 10,524 രൂപ

കണ്ണശ്ശ സ്മാരക ട്രസ്റ്റ് – 2,000 രൂപ

ശ്രീവെങ്കിടേശ്വര മെഡിക്കൽ കോളജ് ഹോസ്പിറ്റൽ & റിസർച്ച് സെൻറർ, വില്ലുപുരം പോണ്ടിച്ചേരി – 7 ലക്ഷം രൂപ

ബ്ലൂ മൗണ്ട് എഡ്യൂക്കേഷണൽ ട്രസ്റ്റ് – 7 ലക്ഷം രൂപ

ഇ കെ നായനാർ ചാരിറ്റബിൾ സൊസൈറ്റി – 3, 82,750 രൂപ

ജെ ഡി എസ് സംസ്ഥാന കമ്മിറ്റി – 5,19,400 രൂപ

കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ, കൊച്ചി – 5,07,601 രൂപ

പെറ്റിറ്റ് സെമിനൈർ ഹയർ സെക്കൻഡറി സ്കൂൾ, പോണ്ടിച്ചേരി – 5 ലക്ഷം രൂപ

കോയ്യോട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ – 5 ലക്ഷം രൂപ

ചാല സര്‍വ്വീസ് സഹകരണ ബാങ്ക്, തോട്ടട, കണ്ണൂര്‍ – 5 ലക്ഷം രൂപ

കാപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ – 5 ലക്ഷം രൂപ

വലിയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണൂര്‍ – 5 ലക്ഷം രൂപ

പെരളശ്ശേരി സര്‍വ്വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍ – 5 ലക്ഷം രൂപ

എളയാവൂര്‍ സര്‍വ്വീസ് കോ – ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍ – 5 ലക്ഷം രൂപ

കാഞ്ഞിരോട് സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് , കണ്ണൂർ – 5 ലക്ഷം രൂപ

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് – 5 ലക്ഷം രൂപ

നാഗലശ്ശേരി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് – 5 ലക്ഷം രൂപ

കേരള സ്മോൾ പ്ലാന്റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് സി ഇ ഒ പി ആർ ശങ്കർ – 5 ലക്ഷം രൂപ

ഓൾ ഇന്ത്യ ഡ്രഗ് കൺട്രോൾ ഓഫീസേഴ്സ് കോൺഫെഡറേഷൻ, ഹൈദരാബാദ് – 5 ലക്ഷം രൂപ

കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ (സി ഐ ടി യു) , സംസ്ഥാന കമ്മിറ്റി – 3,56,550 രൂപ

നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഒരു മാസത്തെ ശമ്പളം 98,185 രൂപ

തമിഴ്നാട് റിട്ടയേർഡ് ഓൾ ഗവ. എംപ്ലോയീസ് ടീച്ചേഴ്സ് അസോസിയേഷൻ, ട്രിച്ചി – 2 ലക്ഷം രൂപ

കൈരളി കൾച്ചറൽ അസോസിയേഷൻ, ഫുജൈറ, യു എ ഇ – 2,26,855 രൂപ

ആനക്കര സര്‍വ്വീസ് കോ- ഓപ്പാറേറ്റീവ് ബാങ്ക് – 2 ലക്ഷം രൂപ

പട്ടിത്തറ സര്‍വ്വീസ് കോ- ഓപ്പാറേറ്റീവ് ബാങ്ക് – 2 ലക്ഷം രൂപ

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിസ് എംപ്ലോയീസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി – ഒന്നര ലക്ഷം രൂപ

ഡോ, കെ പ്രേംകുമാര്‍, പാലക്കാട് – ഒന്നര ലക്ഷം രൂപ

അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ – 1,35,900 രൂപ

തമിഴ്നാട് മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ – 1,12,384 രൂപ

യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ് കൊണ്ടോട്ടി – 1,14,091 രൂപ

ഗാലക്റ്റിക്കോസ് മാഡ്രിഡ് ഫാമിലി കേരള, ആണ്ടൂർക്കോണം – 1,02,500 രൂപ

കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ – ഒരു ലക്ഷം രൂപ

സെൻ്റ് ജോസഫ്സ് മെട്രിക് ഹയർ സെക്കൻഡറി സ്കൂൾ, മുളകുമൂട, തമിഴ്നാട് – ഒന്നര ലക്ഷം രൂപ

കേരള ക്ലബ്ബ് കോയമ്പത്തൂർ – ഒരു ലക്ഷം രൂപ

തിരുവല്ല സ്വദേശി പ്രൊഫ. ഡോ. ജേക്കബ് ജോർജ് – ഒരു ലക്ഷം രൂപ

വയനാട് ജില്ല ഡ്രൈവേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കൽപ്പറ്റ – ഒരു ലക്ഷം രൂപ

തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് – 1,23,500 രൂപ

സലഹുദ്ദീന്‍ ആയൂബി ഇംഗ്ലീഷ് സ്കൂള്‍ – 1,05,139 രൂപ

സേവ് കറുകപുത്തൂര്‍ മഹല്‍ ഫോറം – 1,02,700 രൂപ

ദേവകി വാര്യർ മെമ്മോറിയൽ വുമൺ സ്റ്റഡീസ് & എംപവർമെൻ്റ് സെൻ്റർ – ഒരു ലക്ഷം രൂപ

എസ് എഫ് ഐ തമിഴ്നാട് സംസ്ഥാന കമ്മിറ്റി – ഒരു ലക്ഷം രൂപ

സി ബി ജി തിലകൻ – ഒരു ലക്ഷം രൂപ

ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ – ഒരു ലക്ഷം രൂപ

ഡോ. അച്ചാമ്മ അലക്സ്, തിരുവല്ല – 75,000 രൂപ

ദുര്‍ഗ്ഗ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ – 72,504 രൂപ

കെ എസ് എസ് പി യു തൃത്താല യൂണിറ്റ് – 73,000 രൂപ

നെടുമൺകാവ് പൊതുവേദി – 79,500 രൂപ

കേരള ബിൽഡിംഗ് & അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ക്യാഷ്വൽ എംപ്ലോയീസ് യൂണിയൻ – 76,000 രൂപ

വിവിഡ് സ്റ്റോര്‍ ആര്‍ട്ട്സ് – 65,001 രൂപ

ഗവൺമെൻറ് മോഡൽ ഹൈസ്കൂൾ തിരുവനന്തപുരം, 1980 ബാച്ച് – 60,000 രൂപ

ജെ ഡി എസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അലക്സ് മാത്യു – 60,500 രൂപ

യൂത്ത് വിങ്ങ് – ജനോഗ് ഐ ടി – 50,500 രൂപ

മാത്യു ടി തോമസ് എം എല്‍ എ – 50,000 രൂപ

ഗവ.യു പി സ്കൂൾ, ഇരവല്ലൂർ – 53,034 രൂപ

ശ്രീ അയ്യപ്പ ഗീ സ്റ്റോർ, കോയമ്പത്തൂർ – 50,000 രൂപ

ഹസ്കർ ഹനീഫ മുഹമ്മദ്, കൊല്ലം – 50,000 രൂപ

അൻഷ ബീഗം, മൂവാറ്റുപുഴ – 50,000 രൂപ

പ്രണവം പെരുമണ്ണൂര്‍ – സുബൈര്‍ വങ്ങ്യാപാടത്ത് – 35,500 രൂപ

കൊല്ലം അയിരക്കുഴി സ്വദേശി സിരുജ ദില്‍ഷാദ് – 35,000 രൂപ

ലെഫ്റ്റ് തിങ്കേഴ്സ് സ്നേഹ സ്പര്‍ശം ട്രസ്റ്റ്, തളിപ്പറമ്പ, കണ്ണൂര്‍ – 31,150 രൂപ

ഗാലൻ്റ് ജെൻ്റ്സ് ഷോറൂം, കണ്ണൂർ – 30,000 രൂപ

റവ. ടി തോമസ്, തിരുവല്ല – 28,000 രൂപ

ശാന്തിനികേതൻ ഇൻറർനാഷണൽ സ്കൂൾ നിലമേൽ – 26,050 രൂപ

തൃത്താല എഡ്യൂക്കേഷണല്‍ & കള്‍ച്ചറല്‍ സൊസൈറ്റി – 25,000 രൂപ

അഡ്വ. ടി ഹരികൃഷ്ണന്‍, പത്തനംതിട്ട – 25,000 രൂപ

വിസ്ഡം മിനിസ്ട്രി മലയാറ്റൂര്‍ – 25,000 രുപ

മാഫ്കോ ഡെവലപേഴ്സ് – 25,000 രുപ

സ്നേഹദീപം ഹരിത കർമ്മ സേന മണക്കാട് തിരുവനന്തപുരം – 25,000 രൂപ

സുരേഷ് കുമാർ ജി, അമൃത ട്യൂഷൻ സെൻറർ ഉളിയനാട് ചാത്തന്നൂർ – 25,000 രൂപ

യുവശക്തി ക്ലബ് & ലൈബ്രറി, കാഞ്ഞങ്ങാട് – 25,000 രൂപ

ഗവ. എൽ.പി സ്കൂള്‍ കണ്ണൂര്‍ പരിപ്പായിയിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഇ എം ആദ്യലക്ഷ്മി സ്കൂള്‍ സമ്പാദ്യപദ്ധതിയായ സഞ്ചയികയിലുള്ള മുഴുവന്‍ തുകയും കൈമാറി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment