അവസരങ്ങൾ

At Malayalam
1 Min Read

അവസരങ്ങൾ

അസാപ്പിൽ വിവിധ കോഴ്സുകൾ

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിഴിഞ്ഞത്ത് വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫിറ്റ്നസ് ട്രെയിനർ, ടാലി എസ്സൻഷ്യൽ കോംപ്രിഹൻസീവ്, സൗജന്യ കോഴ്സ് ആയ PMKVY – ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിൽ ആണ് പ്രവേശനം.

ചുരുങ്ങിയ ഫീസിൽ ഉദ്യോഗാർത്ഥികൾക്ക് സൗകര്യാർത്ഥം പഠിക്കാൻ സാധിക്കുന്ന ഈ കോഴ്സുകളുടെ വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും https://csp.asapkerala.gov.in/skill-parks/csp-vizhinjam ലിങ്ക് സന്ദ൪ശിക്കുകയോ 9495999697 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment