മുകേഷുമായി ബന്ധപ്പെട്ട കേസ് അഭിമുഖീകരിച്ച് മുന്നോട്ട് പോകാമെന്ന് സി പി എം. അന്തിമ തീരുമാനം നാളെ ചേരുന്ന സി പി എം സെക്രട്ടേറിയറ്റിൽ എടുക്കും
അതേ സമയം സിദ്ദിഖിനെതിരായ പരാതിയിൽ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വഞ്ചിയൂർ കോടിയിൽ വനിതാ മജിസ്ട്രേറ്റിന് മുന്നിൽ നടിയെ ഹാജരാക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.