അമ്മയ്ക്കു പിന്നാലെ ഫെഫ്കയിലും മുറു മുറുപ്പ്

At Malayalam
0 Min Read

ഫെഫ്ക നേതൃത്വത്തിനെതിര സംവിധായകനും നടനുമായ ആഷിഖ് അബു. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലെന്നും ഉണ്ണികൃഷ്ണൻ്റേത് വ്യാജ ഇടതുപക്ഷ പരിവേഷമെന്നും നയ രൂപീകരണ സമിതിയിൽ നിന്നും അദ്ദേഹത്തെ മാറ്റണമെന്നും ആഷിഖ് അബു.

അതേ സമയം, നടിയുടെ ആരോപണത്തെ തുടര്‍ന്ന് രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന സംവിധായകന്‍ ഷാജി എന്‍ കരുണിനെ പരിഗണിക്കുന്നു. കെ എസ് എഫ് ഡി ചെയര്‍മാനായി സംവിധായകന്‍ കമലിനേയും നിയോഗിച്ചേക്കാനും സാധ്യതയെന്നും റിപ്പോർട്ടുണ്ട്.

Share This Article
Leave a comment