രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കിട്ടും

At Malayalam
0 Min Read

ഓണത്തിന് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ചു മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുക. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3 ,000 കോടി രൂപ ധനവകുപ്പ് കടമെടുക്കും.

Share This Article
Leave a comment