തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) ഇന്റർവ്യൂ ജൂലൈ 30 നും സി എസ് എസ് ഡി ടെക്നീഷ്യൻ നിയമനത്തിനുള്ള ഇന്റർവ്യൂ ജൂലൈ 31 നും ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 2 നും നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ആർ സി സി യിൽ വാക്-ഇൻ ഇന്റർവ്യൂ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
