ദന്തല്‍ ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍

At Malayalam
0 Min Read

കാക്കനാട് ദന്തല്‍ ഡോക്ടറെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. കാക്കനാട് ടി വി സെന്റര്‍ താണാപാടത്തെ ഫ്‌ളാറ്റിലാണ് ബിന്ദു ചെറിയാൻ (39) എന്ന ദന്തല്‍ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

തിരുവാണിയൂര്‍ ലയണ്‍സ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ്. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് സ്വദേശി സോഡി ജോൺ ആണ് ഭർത്താവ്. രണ്ട് മക്കൾ ഉണ്ട്.

Share This Article
Leave a comment