അവസരങ്ങൾ; ക്യാമ്പ് ഫോളോവർ നിയമനം

At Malayalam
0 Min Read

മലപ്പുറം; അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ധോബി, കുക്ക്, ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു.

താത്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്കാണ് നിയമനം. ജൂണ്‍ 19 രാവിലെ 10 ന് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടൻറ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും.

Share This Article
Leave a comment