സുരേഷ്‌ ഗോപി നാളെ മോദിയെ കാണും

At Malayalam
0 Min Read

തൃശൂർ ലോക്‌സാഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി നാളെ ഡൽഹിലെത്തി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

എം.പി പ്രവർത്തനങ്ങൾക്കൊപ്പം സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ​ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണമാണ് ബി.ജെ.പി ഒരുക്കിയത്. സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി ജെ പി നടത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment