ഐ എച്ച് ആര്‍ ഡി യുടെ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50% സീറ്റുകളിലേക്ക് www.ihrdadmissions.org വഴി അപേക്ഷിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ്‌റ്ഔട്ടും നിര്‍ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ് സി, എസ് റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനസമയത്ത് കൊണ്ട്‌വരണം. വിവരങ്ങള്‍ക്ക് www.ihrd.ac.in, കോന്നി (04682382280, 8547005074), കടുത്തുരുത്തി (04829264177, 8547005049), പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), പീരുമേട് (04869299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047).
ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശനം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
