ട്രെയിനറെ ആവശ്യമുണ്ട്

At Malayalam
0 Min Read

പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പാവ/കളിപ്പാട്ട നിര്‍മാണം, മണ്‍ പാത്ര നിര്‍മാണം പരമ്പരാഗത കൊട്ട, വട്ടി, മുറം നിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ അവശ്യമുണ്ട്. ആധാര്‍ കാര്‍ഡ്, മറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം കോളേജില്‍ നേരിട്ടെത്തുക. ഫോണ്‍ – . 04923 241766, 8547005029

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment