എൽ പി ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ എന്നീ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം മെയ് 29, 30, 31 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾക്ക്: 0471-2779200, 8921264499.