കെൽട്രോണിൽ വിവിധ കോഴ്സുകൾ

At Malayalam
0 Min Read

കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ് ഇ ഒ ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൻ അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് മെയ് 25, 30 തീയതികളിൽ പരിമിത സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തും. പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 0471-2325154, 8590605260.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment