ചീഫ് സെക്യൂരിറ്റി ഓഫീസര്‍; അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

പൂക്കോട് വെറ്റേറിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍  ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി യോഗ്യതയുള്ള  ക്യാപ്റ്റൻ റാങ്ക് അല്ലെങ്കിൽ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ നിന്നു വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും അപേക്ഷയും  രജിസ്ട്രാര്‍, കേരള വെറ്റേറിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി ഒ, വയനാട് – 673576 എന്ന വിലാസത്തില്‍  മെയ് 25 നകം നൽകണം. കൂടുതല്‍ വിവരങ്ങള്‍ www.kvasu.ac.in ൽ ലഭിക്കും. 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment