പരിശീലകരെ തെരഞ്ഞെടുക്കുന്നു

At Malayalam
0 Min Read

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍, മാസ്റ്റര്‍ പരിശീലകരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലുള്ളവര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം നല്‍കണം. താത്പര്യമുള്ളവര്‍ മെയ് 16-നകം www.kite.kerala.gov.in ല്‍ അപേക്ഷ നല്‍കണം. കൂടുതൽ വിവരങ്ങൾക്ക് -04935 220191 .

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment