ഗ്രേഡ് എസ് ഐ യെ കാണാനില്ലന്ന്

At Malayalam
0 Min Read

ഡ്യൂട്ടിക്കായി പോയ പൊലിസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി . കഴിഞ്ഞ ദിവസം ജോലിക്കായി പോയ കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജി പോളിനെയാണ് കാണാനില്ലന്ന് ഭാര്യ പരാതി നൽകിയത്.

Share This Article
Leave a comment