കൊല്ലത്ത് രാത്രിമഴ, മറ്റു ജില്ലകളിലും ജാഗ്രത

At Malayalam
0 Min Read

കൊല്ലം ജില്ലയിൽ ശക്തമായ രാത്രിമഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് . കൂടാതെ തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , ആലപ്പുഴ , ഇടുക്കി , തൃശൂർ , എറണാകുളം , പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ , മിതമായ മഴ എന്നിവയും 40 കി.മി വേഗത്തിലുള്ള കാറ്റും ഉണ്ടായേക്കുമെന്നും അറിയിപ്പുണ്ട്.കൊല്ലത്ത് ഇന്നലെ ഒരാൾ ഇടിമിന്നലേറ്റ് മരിക്കുകയും ഒരു സ്ത്രീക്ക് മിന്നലിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

TAGGED:
Share This Article
Leave a comment