ഗവി പിന്നെയും തുറന്നു

At Malayalam
0 Min Read

ഏറെ നാളായി അടഞ്ഞു കിടന്ന ഗവി വീണ്ടും തുറന്നു. ഒരു ദിവസം 30 വാഹനങ്ങളിൽ മാത്രമേ വിനോദ സഞ്ചാരികളെ കടത്തിവിടു . വേനൽ ചൂടിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചു മുതൽ ഗവിയിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരുന്നു . ഇവിടെ കൊടും വേനലിൽ കാടുകൾ എല്ലാം ഉണങ്ങിക്കരിഞ്ഞ നിലയിലാണ്.

സന്ദർശകർ ഓൺലൈനിലാണ് ബുക്ക് ചെയ്യേണ്ടത്. അതിനുശേഷം ആങ്ങാമൂഴി ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാൻ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റിൽ പതിപ്പിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത് . കൂടുതൽ വിവരങ്ങൾക്ക് – www.gavikakkionline.com,8547600900

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment