ദേശാടന പക്ഷികളെ ചുട്ടു തിന്നുന്ന സംഘം അറസ്റ്റിൽ

At Malayalam
0 Min Read

കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി ചുട്ടു തിന്നുന്ന സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റി ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി ഉപയോഗിക്കുകയോ ആണ് ഇവർ ചെയ്‌തിരുന്നത്‌. പൊലീസ് ഇവരെ വനം വകുപ്പിന് കൈമാറി.

Share This Article
Leave a comment