പി.വി.അന്‍വറിന് എതിരെ കേസ്

At Malayalam
0 Min Read

പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ പാലക്കാട് നാട്ടുകല്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ എംഎല്‍എ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അൻവറിന്റെ പരാമർശത്തിന് എതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്.

Share This Article
Leave a comment