സംസ്ഥാന സർക്കാരിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി (FF 93)യിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ FG 500552 എന്ന നമ്പർ ടിക്കറ്റിനു ലഭിച്ചു . FG 800996 എന്ന നമ്പർ ടിക്കറ്റിന് രണ്ടാം സമ്മാനമായ പത്തു ലക്ഷം രൂപയും ലഭിച്ചു . http://keralalotteries.com/ ൽ ഫലം ലഭിക്കും. സമ്മാനതുക 5,000 രൂപയാണങ്കിൽ വില്പന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടു മാറാം . അതിൽ കൂടുതലാണങ്കിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ടിക്കറ്റുമായി ലോട്ടറി ഓഫിസിലോ ബാങ്കിലോ സമർപ്പിക്കാം.