വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയണോ ? വഴിയുണ്ട്

At Malayalam
1 Min Read

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഇപ്പോൾ വേഗത്തിലറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സംവിധാനമൊരുക്കിയിട്ടുണ്ട് . ഓൺലൈനിൽ പരിശോധിക്കാം , അതിനുള്ള സംവിധാനമില്ലങ്കിൽ ഫോൺ വിളിച്ചും മനസിലാക്കാം.

1950 എന്ന നമ്പറിൽ എസ് ടി ഡി കോഡ് ചേർത്ത് ഫോൺവിളിക്കുക . വോട്ടർ ഐ ഡി കാർഡിലെ നമ്പർ പറഞ്ഞു കൊടുത്താൽ മതി . വിളിക്കാൻ പറ്റില്ലെങ്കിൽ ഇതേ നമ്പറിലേക്ക് മെസെജ് അയക്കൂ . ECI എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇടുക . പിന്നാലെ വോട്ടർ ഐ ഡി കാർഡിലെ നമ്പരും (എപിക് നമ്പർ ) ടൈപ്പു ചെയ്ത് അയച്ചാൽ മതി . വോട്ടർ പട്ടികയിൽ പേരുള്ളവർക്കു മാത്രമേ വോട്ടു ചെയ്യാൻ അവകാശമുള്ളു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment