വെള്ളിയാഴ്ചകളിൽ പറ്റ്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ

At Malayalam
0 Min Read

ഇന്ന് (ഏപ്രിൽ – 19) രാത്രി 11 മണി മുതൽ എറണാകുളത്തു നിന്ന് പറ്റ്നയിലേക്ക് ഒരു അൺറിസർവ്ഡ് ട്രെയിൻ (06085) ഓടിക്കും . എല്ലാ വെള്ളിയാഴ്ചയും ഈ വണ്ടി ഉണ്ടാകും . വരുന്ന ജൂൺ മാസം വരെ ട്രെയിൻ ഓടാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത് . വെള്ളി പുറപ്പെട്ട് തിങ്കൾ പറ്റ്നയിലെത്തി അന്നു തന്നെ പുറപ്പെട്ട് വ്യാഴാഴ്ച എറണാകുളത്തെത്തും.

ടി ടി ഇ വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് അന്യ സംസ്ഥാന തൊഴിലാളി കൊന്നതിൻ്റെ പശ്ചാത്തലത്തിലാണ് ട്രെയിൻ അൺറിസർവ്ഡ് ആയാൽ മതിയെന്ന് റയിൽവേ തീരുമാനമെടുത്തത്.

Share This Article
Leave a comment