പലസ്തീനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ നശിപ്പിച്ചതിന് കൊച്ചിയിൽ രണ്ട് ജൂത വനിതകൾക്കെതിരേ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത സ്ത്രീകൾ പലസ്തീൻ അനുകൂല പോസ്റ്ററുകൾ വലിച്ചു കീറി നിലത്തിട്ടിരിക്കുന്നതിനരികിൽ നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഐ പി സി 153 പ്രകരം ഫോർട്ട് കൊച്ചി പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഇവരുടെ താമസസ്ഥലവും പൊലിസ് നിരീക്ഷണത്തിലാണ്.
പോസ്റ്റർ കീറി , 2 ജൂത വനിതകൾക്കെതിരെ കേസെടുത്തു
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
