മെയ് അവസാനമെത്തും കാലവർഷം

At Malayalam
0 Min Read

ഇത്തവണത്തെ മൺസൂണിൽ കനത്ത മഴ പെയ്യുമെന്നും സംസ്ഥാനത്ത് കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇപ്പോഴത്തെ ഉയർന്ന താപനിലക്കു കാരണം എൽ നിനോ പ്രതിഭാസമാണന്നും ഇത് മെയ് 15 വരെ തുടരാനാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. എൽ നിനോ ശക്തിക്ഷയിക്കുന്നതിന്നു പിന്നാലെ ലാ നിന ശക്തി പ്രാപിക്കും . അതുമൂലം കാലവർഷം അതിശക്തമായിരിക്കുമെന്നും അറിയിപ്പിലുണ്ട്.

Share This Article
Leave a comment