കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു

At Malayalam
0 Min Read

കെ എസ് ആർ ടി സി ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്കു പറ്റി . ദേശീയ പാതയിലുള്ള തലപ്പാറയിൽ രാത്രി പതിനൊന്ന് മണിക്കാണ് അപകടം . പത്തടി താഴ്ചയിലേറെ വരുന്ന കുഴിയിലേക്കാണ് ബസ് മറിഞ്ഞത് . കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോയ ബസ് അമിത വേഗതയിലായിരുന്നുമെന്ന് യാത്രക്കാർ ആരോപിക്കുന്നു.

Share This Article
Leave a comment