കോൺഗ്രസ് നേതാവ് സി പി എം ലേക്ക്

At Malayalam
0 Min Read

കോൺഗ്രസ് നേതാവ് പി പി സുലൈമാൻ റാവുത്തർ പാർട്ടിവിട്ടു . മുൻ നിയമസഭാംഗവും കെ പി സി സി എക്സിക്യൂട്ടിവ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാനകമ്മിറ്റി രൂപം കൊടുത്ത 25 അംഗ തെരഞ്ഞെടുപ്പ് സമിതി അംഗവുമായിരുന്നു . യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ട്രഷററും ജനറൽ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന റാവുത്തർ സി പി എം ൽ ചേരുമെന്ന് പറയുന്നു.

കോൺഗ്രസ് നേതാവ് സി പി എം ലേക്ക്

Share This Article
Leave a comment