ഓരോ ദിവസവും റെക്കോഡ് തകർക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇന്നലെ സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്.

Sign in to your account