പാപനാശത്ത് ലണ്ടൻ പൗരൻ മരിച്ചു

At Malayalam
0 Min Read

വർക്കലയിലെ പാപനാശം ബീച്ചിൽ സർഫിങിനിടെ ലണ്ടൻ പൗരനായ റോയി ജോണിനു (55) പരിക്കേറ്റു. അധികൃതർ വർക്കല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. പൊലിസ് അനന്തര നടപടികൾ സ്വീകരിക്കുന്നു.

Share This Article
Leave a comment