തിരുവനന്തപുരം മുക്കോലയിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തിൽ 17 കാരന്റെ ഇരു കൈപ്പത്തികളും അറ്റു. മൂന്ന്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്ക നിർമ്മാണ ശാല അനധികൃതമായി പ്രവർത്തിച്ചിരുന്നത്. പടക്കം നിർമ്മിച്ചവർ ഗുണ്ടാ സംഘത്തിൽ പെട്ടവരെന്നും പൊലീസ്.