ഇന്ന് നാല് ജില്ലകളിൽ വേനൽ മഴ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം കടലാക്രമണ മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നേരിയ വേനൽ മഴ മുന്നറിയിപ്പുള്ളത്. നാളെ (ഏപ്രിൽ-2) ഏഴു ജിലുകളിലും മൂന്നിന് ഒമ്പതു ജില്ലകളിലും നാലാം തീയതി നാലു ജില്ലകളിലും വേനൽ മഴ പെയ്തേക്കും. കടലാക്രമണ സാധ്യത മുൻ നിർത്തി മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്
വേനൽ മഴയും കടലാക്രമണവുമുണ്ടാകും ജാഗ്രത വേണം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
