യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

At Malayalam
0 Min Read

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചതായി പരാതിയിൽ പറയുന്നു. പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

Share This Article
Leave a comment