48,000 കടന്ന് സ്വര്‍ണം

At Malayalam
0 Min Read

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 48,200 രൂപയിലെത്തി. ഗ്രാമിന് 6025 രൂപയുമാണ് ഇന്നത്തെ സ്വർണ വില. കഴിഞ്ഞ ആഴ്ചത്തെ സ്വര്‍ണവിലയേക്കാള്‍ 1,880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 2150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. അമെരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം.

Share This Article
Leave a comment