പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

At Malayalam
0 Min Read

തിരുനെല്ലി പഞ്ചായത്ത് പരിധിയിൽ ചേലൂർ ഇരുമ്പ് പാലത്തിനു സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്.

തോട്ടത്തിൽ പണിക്കെത്തിയവരാണ് ജഡം കണ്ടെത്തിയത്. നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിന് കീഴിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Share This Article
Leave a comment