ഒഡീഷയിലെ ബിജു പട്നായിക് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നാലു വർഷത്തെ സിനിമാറ്റോഗ്രാഫി, സൗണ്ട് റെക്കോർഡിംഗ്, സൗണ്ട് ഡിസൈൻ, ഫിലിം എഡിറ്റിംഗ് ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ ബിരുദ കോഴ്സുകൾ കുറവാണ്.www.bpftio.ac.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.