കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

At Malayalam
0 Min Read

കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പാലക്കാട് ഐഐടിയിലെ വിദ്യാർഥിയായ ആന്ധ്ര സ്വദേശി സാത്വിക് ആണ് മരിച്ചത്. മറ്റൊരു വിദ്യാർഥിയെ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article
1 Comment