എയിംസിന്റെ വിവിധ ശാഖകളിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ജമ്മു: 83
ജമ്മു എയിംസിൽ 83 ടെക്നീഷൻ ഒഴിവുകൾ. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ. www.aiimsjammu.edu.in
ബിലാസ്പുർ: 68
ഹിമാചൽ പ്രദേശ് ബിലാസ്പുരിലെ എയിംസിൽ 68 ഫാക്കൽറ്റി ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി 23 വരെ. www.aiimsbilaspur.edu.in
ഭട്ടിൻഡ: 64
പഞ്ചാബ് ഭട്ടിൻഡയിലെ എയിംസിൽ 64 ഫാക്കൽറ്റി ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ ഫെബ്രുവരി 21 വരെ. www.aiimsbathinda.edu.in
മംഗളഗിരി: 62
മംഗളഗിരിയിലെ എയിംസിൽ 62 സീനിയർ റെസിഡന്റ്/സീനിയർ ഡെമോണ്‍സ്ട്രേറ്റർ ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 29ന്. www.aiimsmangalagiri.edu.in