പ്രൊജക്റ്റ് മാനേജർ ഒഴിവ്

At Malayalam
0 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ ഒരു വർഷകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയിൽ കുറയാത്ത തസ്‌തികയിൽ പ്രവർത്തി പരിചയം അഭികാമ്യം.യോഗ്യത: ബിടെക് (സിവിൽ). പ്രതിമാസ ശമ്പളം 40,000 രൂപ. ഉയർന്ന പ്രായപരിധി 58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2424720.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment