പ്രായോഗിക പരീക്ഷയും അഭിമുഖവും മൂന്നിന്

At Malayalam
0 Min Read

മലബാർ സ്പെഷൽ പൊലീസ് ബറ്റാലിയനിൽ വിവിധ വിഭാഗങ്ങളിൽ (കുക്ക്, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ, ധോബി) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ പത്തുമണിക്ക് എം.എസ്.പി ബറ്റാലിയൻ ആസ്ഥാനത്തുവച്ച് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം.

താൽപര്യമുള്ളവർ അന്നേദിവസം അപേക്ഷ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഹാജരാകണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2734921.

Share This Article
Leave a comment