വോട്ടർ പട്ടിക പുതുക്കൽ

At Malayalam
1 Min Read

അപേക്ഷ നൽകാനുള്ള അവസാന തിയതി:

12-2-2024

അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്: https://voters.eci.gov.in

അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ ആപ്പ് : Voter Helpline App

- Advertisement -

ഡൗൺലോഡ് ചെയ്യാൻ, https://play.google.com/store/apps/details?id=com.eci.citizen

ആവശ്യമായ രേഖകൾ

1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ

2- വയസ്സ് തെളിയിക്കുന്നതിനായി ഇനി പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് ▪️ജനന സർട്ടിഫിക്കറ്റ് ▪️അപ്ഡേറ്റ് ചെയ്ത ആധാർ ▪️പാൻ കാർഡ് ▪️ഡ്രൈവിങ് ലൈസൻസ് ▪️SSLC സർട്ടിഫിക്കറ്റ് ▪️പാസ്പോർട്ട്‌

3- അഡ്രസ്സ് തെളിയിക്കുന്നതിനായി ഇനി പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ് ▪️ആധാർ കാർഡ് ▪️പാസ്പോർട്ട്‌ ▪️വാട്ടർ ബില്ല് ▪️ഇലക്ട്രിസിറ്റി ബില്ല് ▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌

പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് സ്വയം ചെയ്യാൻ സാധിക്കും..

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചെക്ക്ചെയ്യാൻ https://electoralsearch.eci.gov.in/

ശ്രദ്ധിക്കുക..വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ പേര് ചേർക്കാൻ ഇനിയൊരു അവസരം ഉണ്ടാകില്ല…

Share This Article
Leave a comment