ഏപ്രില്‍ 1 – ബുധനാഴ്ച – വാര്‍ഷിക കണക്കെടുപ്പ്
ഏപ്രില്‍ 2 – വ്യാഴാഴ്ച – പെസഹ വ്യാഴാഴ്ച
ഏപ്രില്‍ 3 – വെള്ളിയാഴ്ച – ദുഃഖ വെള്ളിയാഴ്ച
ഏപ്രില്‍ 5 – ഞായറാഴ്ച
ഏപ്രില്‍ 11 – രണ്ടാം ശനിയാഴ്ച
ഏപ്രില്‍ 12 – ഞായറാഴ്ച
ഏപ്രില്‍ 14 – ചൊവ്വാഴ്ച – ഡോ. ബി ആര് അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 15 – ബുധനാഴ്ച – വിഷു
ഏപ്രില്‍ 16 – വ്യാഴാഴ്ച – Bohag Bihu
ഏപ്രില്‍ 19 – ഞായറാഴ്ച
ഏപ്രില്‍ 20 – തിങ്കളാഴ്ച – ബസവ ജയന്തി / അക്ഷയ തൃതീയ
ഏപ്രില്‍ 21- ചൊവ്വാഴ്ച – ഗരിയ പൂജ
ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച
ഏപ്രില്‍ 26 – ഞായറാഴ്ച
കേരളത്തിൽ ഇതിൽ 11 അവധികളും സാധകമാണ്. കൂടാതെ ഏപ്രിൽ 9 ന് തെരഞ്ഞെടുപ്പുമുണ്ട്.
