എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി

At Malayalam
0 Min Read
Andoor nagarasabhayille vijaya m agoshikkunna ldf pravarthakar..............p. dileepkumar

അവശേഷിച്ച മൂന്നു മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ ഡി എഫ് കാസര്‍ഗോഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാനവാസ് പാദൂര്‍, താനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുഹമ്മദ് സമീര്‍, വള്ളിക്കുന്നില്‍ ഐ എന്‍ എല്‍ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ : സി പി മുസ്തഫ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ഇതോടെ 140 മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി.

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമനയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment