കെ പി സി സി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് നൽകിയേക്കും

At Malayalam
0 Min Read

കെ പി സി സി അധ്യക്ഷ ചുമതല ബെന്നി ബെഹനാന് ലഭിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് പേരാവൂരിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെന്നിബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകൾ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരി​ഗണിക്കപ്പെട്ടിരുന്നതാണ്.

ബെന്നി ബെഹനാന് ചുമതല നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്നു തന്നെ തീരുമാനമുണ്ടാകാനാണ് സാധ്യത. പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസ് കളത്തിലിറക്കുന്നത് സണ്ണിജോസഫിനെയാണ്. എതിരാളിയാവട്ടെ കെ കെ ശൈലജയും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment