എട്ടാം ക്ലാസു മുതല്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനീയറിംഗ് വിദ്യാഭ്യാസം നല്കുന്ന തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 90 സീറ്റുകളുണ്ട്.
താത്പര്യമുള്ള വിദ്യാര്‍ഥികള്‍ ഏപ്രില്‍ ആറിനു മുമ്പായി https://ths.polyadmission.org എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
