വിമാനത്താവളത്തിൽ ഷട്ടിൽ ഇ വി സർവീസ്

At Malayalam
0 Min Read

തിരുവനന്തപുരം വിമാനത്താവളത്തിൽ രാജ്യാന്തര – ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ ഇ വി ബസ് സർവീസ് തുടങ്ങി. വിദേശത്തു നിന്നെത്തി ഇന്ത്യയിലെ മറ്റുവിമാനത്താവളങ്ങളിലേക്കു പോകുന്നവർക്കും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേയ്ക്ക് പോകുന്നവർക്കും സൗജന്യമായി ടെർമിനലുകളിലേയ്ക്ക് യാത്ര ചെയ്യാം. ബസിൽ കയറുമ്പോൾ ബോർഡിങ് പാസ് കാണിക്കണം. 24 മണിക്കൂറും സർവീസ് ലഭ്യമാണ്. തിരുവനന്തപുരം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം അടുത്തിടെയായി വർധിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment