ദുബായ്,ദോഹ, മനാമ എന്നിവിടങ്ങളിൽ ഇറാൻ്റെ ശക്തമായ വ്യോമാക്രമണം

At Malayalam
0 Min Read

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി ഇസ്രയേൽ – യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ​ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ. ദുബായ്, ദോഹ, മനാമ എന്നിവിടങ്ങളെ ആക്രമിച്ചു. യു എസ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലാണ് ഇറാൻ പ്രത്യാക്രമണം തുടരുന്നത്. ദുബായ്, യു എ ഇ, ബഹ്റെെൻ തലസ്ഥാനമായ മനാമ, ദോഹ എന്നിവിടങ്ങളിൽ ശക്തമായ ആക്രമണമാണ് റിപ്പോർട്ടു ചെയ്തത്.

ദോഹയുടെ തെക്ക‌ൻ ന​ഗരത്തിൽ വലിയ സ്ഫോടന ശബ്ദവും കനത്ത പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ദുബായിലും സ്ഫോടന ശബ്ദമുണ്ടായി. മിസെെലിൽ നിന്നുയരുന്ന കനത്ത വെള്ളപ്പുകയും ന​ഗരത്തിന്റെ ആകാശമാകെ പടർന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment