മിലിട്ടറി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി

At Malayalam
0 Min Read

തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം നടന്ന പാർട്ടിക്കു ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത് എന്നാണ് നിഗമനം.

1929 ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിത്. സംഭവത്തിൽ പൂജപ്പര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ ആനകൊമ്പുകൾക്ക് 2 കോടി രൂപ വിലവരും എന്നാണ് നിഗമനം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment