ജലവിതരണം മുടങ്ങും

At Malayalam
1 Min Read

തിരുവനന്തപുരം വാട്ടർ അതോറിറ്റിയുടെ
അരുവിക്കരയിലെ 75 എം എൽ ഡി, 72 എം എൽ ഡി ജലശുദ്ധീകരണശാലകളിലേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടതിനാലും പി ടി പി സബ് ഡിവിഷനു കീഴിലെ കുണ്ടമൺ കടവിലുള്ള 16 എം എൽ ഡി ജലശുദ്ധീകരണശാല യിലേക്കുള്ള 200 എച്ച് പി പമ്പിന്റെ തകരാർ മൂലവും പി ടി പി സബ് ഡിവിഷനു കീഴിലുള്ള കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, മലമുകൾ, കൊടുങ്ങാനൂർ, തിരുമല, വലിയവിള, പുന്നക്കാമുകൾ, തൃക്കണ്ണാപുരം, തുരുത്തുംമൂല വാർഡുകളിലും പൂജപ്പുര, മേലാറന്നൂർ, കരമന, പൈ റോഡ്, കാലടി, നെടുങ്ങാട്, കിള്ളിപ്പാലം, പാപ്പനംകോട് പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഇന്ന് ( ഫെബ്രുവരി 10) രാത്രി10 വരെ കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment